janar
ജനാർദ്ദനൻ

ഇളമണ്ണൂർ : പൂതങ്കര വൈഷ്ണവത്തിൽ ജനാർദ്ദനൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ജാനകി. മക്കൾ : ജയശ്രീ, പരേതനായ ജയചന്ദ്രൻ. മരുമകൻ : ഒാമനക്കുട്ടൻ.