പെരിങ്ങര: ചാത്രത്തിൽ സദാശിവൻ പിള്ളയുടെ ഭാര്യ ഉഷാകുമാരി (65) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വിട്ടുവളപ്പിൽ. മക്കൾ: അശോക് കുമാർ ഖ്രത്തർ), അശ്വതി (തിരുവനന്തപുരം). മരുമക്കൾ. മീര, വരുൺകുമാർ. സഞ്ചയനം 12ന് രാവിലെ 8.30ന്.