08-sob-sunitha
സുനിത

അടൂർ : മണക്കാല വെള്ളക്കുളങ്ങര മംഗലത്ത് പുത്തൻ വീട്ടിൽ സത്യന്റെ ഭാര്യ സുനിത (46) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൻ: സച്ചിൻ. പഴകുളം തെങ്ങുംതാര ഉഴത്തിൽ കുടുംബാംഗമാണ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.