08-sob-pg-thomaskutti
പി. ജി. തോമസ്‌കുട്ടി

കുമ്പനാട്: വെള്ളീട്ടിൽ കുടുംബാംഗമായ പി. ജി. തോമസുകുട്ടി (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുമ്പനാട് സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: തിരുവല്ല മൂലയിൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ടൈറ്റസ് തോമസ്, ടോണി തോമസ്. മരുമകൾ: കൃപ എൽസ ബാബു.