മല്ലപ്പള്ളി: വ്യാപാരി വ്യവസായി സമിതി മാന്താനം യൂണിറ്റിന്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചതായി യൂണിറ്റ് പ്രസിഡന്റ് ഹരികുമാർ , സെക്രട്ടറി ഷൈജു.റ്റി. ജോസഫ് എന്നിവർ അറിയിച്ചു.