കോന്നി: കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ ബിരുദ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നൽകുന്നു. കേരള യൂണിവേഴ്‌സിറ്റിയിൽ ഇതുവരെ രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും അപേക്ഷിക്കാം. ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബികോം ടാക്സ്, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നി കോഴ്സുകളിലേക്കാണ് ഒഴിവുകളുള്ളത്. എസ്.സി.എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് ഫീസ് അനുകൂല്യമുണ്ട്. ഫോൺ: 8547005024 , 8921015886.