08-sob-annamma-varghese
അന്നമ്മ വർഗീസ്

നാരകത്താനി: കട്ടച്ചിറ പരേതനായ കെ.എം.വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (91) നിര്യാതയായി. സംസ്‌കാരം പിന്നീട്. ആഞ്ഞിലത്താനം മാലിയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു കെ.പി. (റിട്ട എ.എസ്.ഐ, ബി.എസ്. എഫ്), ലീലാമ്മ, മേരിക്കുട്ടി, ശാന്തമ്മ, ലിസി, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ:തോട്ടഭാഗം ഓലിക്കര കുഞ്ഞുമോൾ, നാരകത്താനി ചമതയ്ക്കൽ അച്ചൻകുഞ്ഞ്, പാടിമൺ പുതുപ്പറമ്പിൽ ജോസ്, മീനടം മംഗലത്ത്‌ ജോസ്, പുതുപ്പള്ളി പുതുപ്പറമ്പിൽ രാജു.