മല്ലപ്പള്ളി ഈസ്റ്റ് : കിഴക്കേൽ ഹരിനിവാസിൽ റിട്ട. അദ്ധ്യാപകൻ പരേതനായ കെ.എൻ.നാരായണൻകുട്ടിയുടെ ഭാര്യ റിട്ട.അദ്ധ്യാപിക റ്റി.ആർ.ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. കവിയൂർ തട്ടാരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീലത കെ.എൻ (അദ്ധ്യാപിക എസ്.കെ.എസ്. വി ,സ്‌കൂൾ കാലടി), ശ്രീകല കെ.എൻ (താലൂക്ക് ഓഫീസ് കാഞ്ഞിരപ്പള്ളി), ചന്ദ്രലേഖ എൽ (ക്ഷീര വികസന യൂണിറ്റ് പന്തളം), ഹരികുമാർ എൻ(വാട്ടർ അതോറിറ്റി ആലപ്പുഴ). മരുമക്കൾ: എം.ജി ശശിധരൻ (കാലടി), സന്തോഷ് കുമാർ (ചാമംപതാൽ), അനിൽകുമാർ (ചാത്തന്നൂർ ),സേതുലക്ഷ്മി (അമ്പലപ്പുഴ).