മല്ലപ്പള്ളി :പൗവ്വത്തിൽപടി ആലയ്ക്കൽ പുലിയിടശേരിൽ സന്തോഷ് കുമാർ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: രാജേഷ് ,രമ്യ.മരുമക്കൾ : വെണ്ണിക്കുളം ഇട്ടിക്കൽ സരിഗ,പരിയാരം ചെങ്കല്ലിൽ അനീഷ്.