08-sob-john-peter
ജോൺ പീറ്റർ

വെള്ളയിൽ:ചരിവുപുരയിടത്തിൽ പരേതനായ പത്രോസ് പത്രോസിന്റെ മകൻ ജോൺ പീറ്റർ(പാപ്പച്ചൻ-57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വെള്ളയിൽ സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ.ഭാര്യ :കങ്ങഴ ഇടപ്പറമ്പിൽ ഷൈനി ജോൺ.മക്കൾ :ജെറിൻ, ജെഫിൻ.മരുമകൾ :രഞ്ജിനി ജെറിൻ.