അതിരുങ്കൽ: കാരയ്ക്കാകുഴി സുമേഷ്ഭവൻ സുഗതൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യമാർ: രത്‌നമ്മ, സുഗതമ്മ. മക്കൾ: സുമേഷ്, സുധി, സുധിഷ്. മരുമകൻ: ബിജു.