08-sob-mn-sugathan
എം. എൻ. സുഗതൻ

ഇലന്തൂർ: മണ്ണൂപ്പാട്ട് കിഴക്കേതിൽ വീട്ടിൽ റിട്ട്. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ (വാറന്റ് ഓഫീസർ എ. റ്റി. സി.) എം. എൻ. സുഗതൻ (79) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മേലേരുമാട്ട് ബി. തുളസിഭായി. മക്കൾ: ഡോ. സവിത പ്രമോദ് (പ്രൊഫ. ഡി. ബി. പമ്പാ കോളേജ്, പരുമല), എം. എസ്. സിജു (ഡി. സി. സി. ജനറൽ സെക്രട്ടറി, മെമ്പർ, ഇലന്തൂർ ഗ്രാമപഞ്ചായത്ത്), എം. എസ്. സീനു (കുവൈറ്റ്). മരുമക്കൾ: പ്രമോദ് കുമാർ (ബംഗളൂരു), മമത സിജു (നീതി മെഡിക്കൽസ്), ആര്യ സീനു (കുവൈറ്റ്). കൊച്ചുമക്കൾ: ശ്രേയസ് എം. എസ്., ഹൃഷികേശ് പി., ഹൃദ്യ പി., എം. എസ്. കീർത്തന.