ഇരവിപേരൂർ: തെങ്ങുമണ്ണിൽ കാലായിൽ കെ. ടി. ചെല്ലപ്പൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: തിരുവല്ല കല്ലുമല ചിന്നമ്മ (കൃഷി ഭവൻ, ഇരവിപേരൂർ). മക്കൾ : തുളസീദാസ്, താര, പരേതയായ അൽഫോൺസ്. മരുമക്കൾ : ജയമോഹൻ, പരേതനായ ബാലാജി.