ചെങ്ങന്നൂർ: പുന്തല നെടിയാലവടക്കേതിൽ മണിയുടെ ഭാര്യ ഓമന (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിജു, സുബാഷ്, മഞ്ചു, മനു. മരുമക്കൾ: അമ്പിളി ബിജു, എം അമ്പിളി, രഞ്ചിത്ത്