അടൂർ : ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിന്‍, കുരമ്പാല ഗവർൺമെന്റ് ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 11 ന് രാവിലെ 10 മുതൽ കസ്തൂര്‍ബാ ഗാന്ധിഭവനിലെ അച്ഛനമ്മമാർക്കായി ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. ക്യാമ്പിന്റെ ഉദ്ഘാടനം അടൂർ നഗരസഭ ചെയർമാൻ ഡി.സജി നിർവഹിക്കും