വള്ളിക്കോട് : കൈപ്പട്ടൂർ ഇടയിരങ്ങാട്ടിൽ ഇ.പി. ബാബുക്കുട്ടി (66) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ. ഭാര്യ : സാലി ബാബു. മക്കൾ : സിബി, സീനു, സിഞ്ചു. മരുമക്കൾ : നിമ്മി, വിപിൻ, അരുൺ.