പ്രമാടം : ഇളകൊള്ളൂർ കൊട്ടയ്ക്കാട്ട് പരേതനായ പ്രശാന്തിന്റെ ഭാര്യ ദീപ.പി. പ്രഭാകരൻ (38) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പാർവതി, മീനാക്ഷി.