കൈപ്പട്ടൂർ : സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ജോർജ്ജസ് ഒ.എസ്.സി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് പരുമല പദയാത്ര നടത്തും.രാവിലെ ഏഴിന് പള്ളി അങ്കണത്തിൽ നിന്നും യാത്ര ആരംഭിക്കും.