09-pdm-pig
പാറക്കര വിശ്വ ഭവനം വിശ്വനാഥന്റെ പുരയിടത്തിലെ കിണറ്റിൽ വീണ പന്നിയെ വെടിവെച്ചു കൊന്നപ്പോൾ

പന്തളം:പാറക്കര വിശ്വഭവനം വിശ്വനാഥന്റെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു . കോന്നി സ്വദേശി സന്തോഷാണ് വെടിവച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാർ, രഞ്ജിത് ,ശ്രീകല. മുൻ പഞ്ചായത്ത് പ്രസിഡന്റ് തങ്കപ്പൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.