പാടിമൺ: ആറ്റുകുഴിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ പൗവ്വത്തിപ്പടി നടരാജ സ്വാമി ക്ഷേത്രം ജീവനക്കാരി സരസമ്മ ഗോപാലകൃഷ്ണൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ്, അനന്തകൃഷ്ണൻ, പരേതയായ ബിന്ദു. മരുമക്കൾ: മുരുകൻ, ശ്രീജ.