അടൂർ:യുവ​ജ​ന വി​ഭാ​ഗമാ​യ ക്രൈ​സ്​റ്റ് അം​ബാ​സി​ഡേ​ഴ്‌സ്, സ​ണ്ടേ​സ്‌കൂൾ എ​ന്നി​വ​യു​ടെ സെ​ക്ഷൻ ത​ല​ത്തി​ലു​ള്ള താല​ന്ത് പരി​ശോ​ധ​ന ഏഴാംമൈലിലും തു​വയൂരിലും നടന്നു. റ​വ. അ​ജീ​ഷ് എം., റ​വ. റ​ജി പു​നലൂർ എ​ന്നി​വ​രു​ടെ അ​ദ്ധ്യ​ക്ഷ​തയിൽ സെ​ക്ഷൻ പ്ര​സ്​ബി​റ്റർ റ​വ. ഷാ​ബു ജോൺ ഉ​ദ്​ഘാട​നം ചെ​യ്തു. ഡി​സ്​ട്രി​ക്​റ്റ് സി. എ. പ്ര​സി​ഡന്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ. ജോ​സ് ടി. ജോർ​ജി​നെ ആ​ദ​രിച്ചു.