പന്തളം : ആൾക്കോ വാൻ പരിശോധനയിൽ പത്തിലധികം പേർക്കെതിരെ കേസെടുത്തു. പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന . ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്കായി എത്തിച്ച വാൻ ശനിയാഴ്ച ജില്ലയിലെ പരിശോധന പൂർത്തിയാക്കി ആലപ്പുഴയിലേക്ക് പോയി.