ഊന്നുകൽ: കുഴിമുറിയിൽ സുന്ദരേശൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഊന്നുകല്ലിലെ കുടുംബവീട്ടിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: സന്ദീപ് (ബഹ്റിൻ), സ്വപ്ന. മരുമകൾ: ദിവ്യ.