വാര്യാപുരം: കാഞ്ഞിരംനിൽക്കുന്നതിൽ പരേതനായ സണ്ണിയുടെ ഭാര്യ അൽമാ സണ്ണി (കുഞ്ഞമ്മ-82) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നുമണിക്ക് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് പള്ളിയിൽ.