 
മല്ലപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രഡേഷൻ പരിശീലനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ് ഉദ്ഘാടനം ചെയ്തു.സി.എസ് ശാലിനിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിച്ചു.ഗ്രഡേഷൻ പരിശീലന ക്ലാസ് ജില്ലാ കൗൺസിൽ അംഗം ബി.വിനയസാഗർ നിർവഹിച്ചു.