ഓമല്ലൂർ : രക്തകണ്ഠ സ്വാമിക്ഷേത്രം മുൻ കാരന്മ മേൽശാന്തി മുല്ലശ്ശേരി മഠം ബാലസുബ്രഹ്മണ്യം (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് ഏഴിന് വീട്ടുവളപ്പിൽ. ഭാര്യ : കാമിനിദേവി. മകൾ : ശ്രീഷ്മ, മകൻ : ശ്രീനു. മരുമകൻ : അനൂപ്.