പ്രമാടം : മല്ലശേരി വൈ.എം.സി.എയുടെ നേതൃത്വത്തിൽ വൈ.എം.സി.എ സ്ഥാപക നേതാവ് ജോർജ് വില്യംസിന്റെ ജന്മദിനാഘോഷവും ഓർഫനേജ് സന്ദർശനവും ഇന്ന് വൈകിട്ട് ആറിന് പയ്യനാമൺ മാർത്തോമ്മ ചിൽഡ്രൻസ് ഹോമിൽ നടക്കും. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്യും. കെ.വി.തോമസ് അദ്ധ്യക്ഷത വഹിക്കും.