ഇളമണ്ണൂർ : സോജാ ഭവനിൽ സി. സാമുവേൽ (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ഏലിയാമ്മ. മക്കൾ : ഷൈനി, ഷീജ, സോജ. മരുമക്കൾ : കുഞ്ഞുമോൻ, സാം, പാസ്റ്റർ റെജിമോൻ.സി.ജോയി.