bhara
ഭാരതിയമ്മ

ഇളമണ്ണൂർ : കല്ലിനാൽ പരേതനായ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സോമൻപിള്ള, ശ്യാമളാകുമാരി, കുമാരിദേവീ, ഉണ്ണികൃഷ്ണൻ. മരുമക്കൾ : ഭവാനിയമ്മ, സുധാകരൻ നായർ, രാജശ്രീ, പരേതനായ സുധാകരകുറുപ്പ്.