10-sob-balakrishna-pillai
കെ.ആർ ബാലകൃഷ്ണ പിള്ള

ചെങ്ങന്നൂർ: ചെറിയനാട് തോമ്പിൽ കെ.ആർ ബാലകൃഷ്ണ പിള്ള (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭവാനിയമ്മ. മക്കൾ: പ്രസന്ന കുമാരി, പ്രദീപ് കുമാർ. മരുമക്കൾ: രാധാകൃഷ്ണ പിള്ള, ഉഷ കുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്‌