10-sob-krishnankutti
കൃഷ്ണൻകുട്ടി

കീരുകുഴി: പ്ലാപ്പള്ളിൽ കൃഷ്ണൻകുട്ടി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: ദിനേശ്, ദിലീപ്, പ്രദീപ്. മരുമക്കൾ: സിന്ധു, ഐശ്വര്യ. കൊച്ചുമക്കൾ: ദീപക്, ദീപൻ, ദേവനന്ദ, ആരാധ്യ