10-sob-joji-antony
ജോജി ആന്റണി

കുന്നന്താനം : ബോസ്‌കോ വീട്ടിൽ സിംസൺ ഏബ്രഹാമിന്റെ ഭാര്യ ചങ്ങനാശ്ശേരി സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപിക ജോജി ആന്റണി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ. പരേത തുരുത്തി വഞ്ഞിപ്പുഴ കുടുംബാംഗമാണ്. മക്കൾ : ഷാരു സിംസൺ, ഷാനു സിംസൺ. മരുമകൻ: ജോസ്മോൻ ജോസഫ്.