പെരുനാട് : മാമ്പാറ നിരവുംപുറത്ത് ശ്യാമളയുടെയും പരേതനായ മോഹനന്റെയും മകൻ നിധിൽ മോഹനൻ (35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യാനിധിൻ (ദുബായ്). മക്കൾ: ആത്മിക, ആദവ്.