 
കോന്നി : പയ്യനാമൺ തേക്കുമല പുത്തൻവീട്ടിൽ പി.കെ.സുകുമാരന്റെ ഭാര്യ ചന്ദ്രമതി ടി. കെ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മെഴുവേലി തെങ്ങുംതുണ്ടിൽ മേൽമുറിയിൽ കുടുംബാംഗമാണ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്. മക്കൾ : രാജു പി.എസ്., മുരളീധരൻ.പി.എസ്, ശാലിനി.ടി.എസ്, മരുമക്കൾ : സുഷമകുമാരി, ആശ.എസ്, രവി പി.കെ.