lakshmikuttiyamma
ലക്ഷ്മിക്കുട്ടിയമ്മ

തിരുവല്ല: കിഴക്കുംമുറി തിരുവമ്പാടി വീട്ടിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. ചാത്തങ്കരി മണിയാറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗോപിനാഥൻ, ചന്ദ്രൻ, മാലതി, പ്രസന്നൻ, ഗീതാ, മുകുന്ദൻ. മരുമക്കൾ: ഷൈലജ, ഷീല, രാധാകൃഷ്ണൻ, ദീപ, പ്രസന്നൻ, പ്രീതി. സഞ്ചയനം 13ന് രാവിലെ 9.30ന്.