10-sob-
തോമസ് വർഗീസ്

നാരങ്ങാനം: തേക്കിടയിൽ റ്റി.റ്റി.വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകൻ തോമസ് വർഗീസ് (സാജു-55 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. മകൻ : ജോയൽ തോമസ്.