അടൂർ : പന്നിവിഴ വടക്കേത്തലക്കൽ തെങ്ങുംവിളയിൽ ജോർജ് തോമസിന്റെ ഭാര്യ മറിയാമ്മ ജോർജ് (രാജമ്മ-75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മാവേലിക്കര പുതിയകാവ് ആലിന്റെ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ : സൂസൻ ജോർജ് (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി., പത്തനംതിട്ട), ഡോ. തോമസ് ജോർജ് (വൈസ് പ്രിൻസിപ്പൽ, മൗണ്ട് സീയോൻ എൻജിനീയറിങ് കോളേജ്, കടമ്മനിട്ട). മരുമക്കൾ : അരുൾ മാത്യു ജോർജ്, കോലത്ത്, കോഴഞ്ചേരി (സീനിയർ മാനേജർ, എംആർഎഫ്, കോട്ടയം ), ഡോ.സ്മിത സാറാ പടിയറ (അസിസ്റ്റന്റ് പ്രൊഫ. & എച്ച്. ഒ. ഡി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട).