ചെന്നീർക്കര: പള്ളിക്കൽ പുത്തൻവീട്ടിൽ പരേതനായ ജി. വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തുമ്പമൺ ബഥനി സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജീമോൻ, ബാബുജി, ഷാജി. മരുമക്കൾ: ഷൈനി, ജിംസി, രേഖ.