ഇളമ്പൽ: മാടപ്പാറ മൊട്ടവിള വീട്ടിൽ ജി. പാപ്പച്ചൻ (പൊടിച്ചായൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഇളമ്പൽ സെന്റ് ജോർജ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: പരേതയായ മറിയാമ്മ, മനോജ്, മജു. മരുമക്കൾ: പരേതയായ സോഫി, ജയ്സി.