aravindhakshan-pilla-7
അരവിന്ദാക്ഷൻപിള്ള

അഞ്ചൽ: ഏറം അനുപമയിൽ അരവിന്ദാക്ഷൻപിള്ള (74, റിട്ട. തഹൽസിദാർ ) നിര്യാതനായി. ഭാര്യ: കെ.ബി. രാധമ്മപിള്ള (റിട്ട. അദ്ധ്യാപിക, തടിക്കാട് ഹൈസ്കൂൾ). മക്കൾ: ആർ. ആര്യാ അരവിന്ദ് (ടീച്ചേഴ്സ്‌ സഹകരണ സംഘം പത്തനംതിട്ട), ആർ. അതുല്യ അരവിന്ദ് (അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പി. വിനോദ് (എം.പി.വി എച്ച്.എസ്.എസ് കുമ്പഴ, പത്തനംതിട്ട), ജി. ഹരീഷ് കുമാർ (ഗവ. എച്ച്.എസ്.എസ് പരപ്പ, കാസർകോഡ്). സഞ്ചയനം 13ന് രാവിലെ 8ന്.