റാന്നി: വെച്ചൂച്ചിറ കുന്നം ഗവ.എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ തസ്തികയിലേക്ക് താത്കാലി ക നിയമനത്തിനായുള്ള അഭിമുഖം ഇന്ന് രാവിലെ 11ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.