ഇടപ്പാവൂർ : ഇടപ്പാവൂർ പാലമുറ്റത്ത് പി.എൻ. സോമശേഖരൻ നായർ (80) നിര്യാതനായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : തിരുവല്ല പാട്ടത്തിൽ മനോരമ സോമശേഖരൻ നായർ. മകൾ : സേതുലക്ഷ്മി.