ഇടത്തിട്ട : മനുവിലാസത്തിൽ വി.എം. മോഹനൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുമംഗല. മക്കൾ : മനു മോഹൻ, അനു മോഹൻ. മരുമകൾ : ശരണ്യ.