 
ചെങ്ങന്നൂർ : മുളക്കുഴ പുല്ലാന്നിക്കാലായിൽ അജോയിയുടെ മകൻ ക്രിസ്റ്റി കോരുത് അജോയി (23) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുറ്റപ്പുഴ അസംബ്ലി ഒഫ് ഗോഡിന്റെ കല്ലിശേരി സെമിത്തേരിയിൽ. മാതാവ് : വാകത്താനം നടുവിലേപറമ്പിൽ ബ്ലെസി അജോയി. സഹോദരങ്ങൾ : ക്രിസ്റ്റോ കുര്യൻ അജോയി, ക്രിസ്റ്റാ എൽസാ അജോയി.