11-sob-abraham
ഏബ്രഹാം പി. ഏബ്രഹാം

അമിച്ചകരി : കല്ലുപുരയ്ക്കൽ പുറന്തടയിൽ പരേതനായ പി.വി.ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകൻ ഏബ്രഹാം പി. ഏബ്രഹാം (64) നി​ര്യാ​ത​നായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെടുമ്പ്രം ക്രിസ് തോസ് മാർത്തോമ്മ പള്ളിയിൽ ഗീഗോറിയോസ് മാർസ്‌തേഫാനോസിന്റെ മുഖ്യകാർമ്മികത്വ​ത്തിൽ. അമിച്ചകരി നോർ​ത്ത് യു.പി സ്​കൂൾ പ്രധാ​ന അദ്ധ്യാപകനായിരുന്നു. ഭാര്യ : ഇരവിപേരൂർ ആൽത്തറയ്ക്കൽ ലാലിക്കുട്ടി ഏബ്രഹാം (റിട്ട. അദ്ധ്യാപിക, നീരേറ്റുപുറം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്​കൂൾ). മക്കൾ : ഡോ. എബി ഏബ്രഹാം (ഡൽഹി), മെർലിൻ ഏബ്രഹാം (ഷാർജ). മരുമക്കൾ: ഡോ. അഞ്ചലാ ഡാനിയേൽ, ബ്ലസൺ ജോർജ്.