ചിരട്ടക്കോണം: പൊടിയാട്ടുവിള കൊടുവപറമ്പിൽ കെ.വൈ. ഡാനിയേൽ (102) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വാളകം മാത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, പരേതനായ ഫിലിപ്പ്, അമ്മിണിക്കുട്ടി, രാജൻ, ജോയി, ബാബു, റെജി. മരുമക്കൾ: കുഞ്ഞുമോൾ, സാലി, ജോൺകുട്ടി, ലാലി, കുഞ്ഞുമോൾ, സീമ, ജോളി (ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അംഗം).