പത്തനംതിട്ട : കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടപ്പാക്കി വരുന്ന പദ്ധതികളായ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, എന്റെ ഗ്രാമം പദ്ധതി എന്നിവയുടെ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം 13ന് രാവിലെ 10.30 ന് പത്തനംതിട്ട ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. ഫോൺ : 0468 2 362 070.