ഇലന്തൂർ : സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഈ അദ്ധ്യയന വർഷം പഠനം പൂർത്തിയാക്കി കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാത്ത ഡിഗ്രി/പി.ജി വിദ്യാർത്ഥികൾക്ക് 13,14 തീയതികളിൽ തുക കൈപ്പറ്റാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.