കുമ്പഴ: മാടപ്പള്ളിൽ പ്രൊഫ. ഡോ. ജോൺ തമ്പി (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് കുമ്പഴ സെന്റ് മേരീസ് കത്തോലിക്കാപള്ളിയിൽ. ഭാര്യ: പൊൻകുന്നം വട്ടക്കുന്നേൽ ഗ്രേസി മാത്യു (റിട്ട.പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് പത്തനംതിട്ട). മക്കൾ: അനീനാ ജോൺസ് (ആര്യഭാരതി, എച്ച്.എസ്, ഓമല്ലൂർ), ബോബി ജോൺസ് (പ്രാജക്ട് മാനേജർ, കെ.എം.എം.എൽ, ചവറ). മരുമകൻ: വർഗീസ് ചാക്കോ മരുതൂർ (ഡിവൈൻ മെഡിക്കൽസ്, കോന്നി).