കുറ്റപ്പുഴ : തോപ്പിൽ പരേതനായ ബാബുവിന്റെ മകൻ രാജീവ് കുമാർ. ബി (41) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. മാതാവ് : ഓമന. ഭാര്യ : സവിത. മകൾ : ആദിത്യ.